കേരളം

kerala

ETV Bharat / state

കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു

കാണാതായ മറ്റു രണ്ട് പേർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു

By

Published : May 26, 2021, 1:56 PM IST

fisherman's body found  കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു.  മൃതദേഹം ലഭിച്ചു.  വിഴിഞ്ഞം  body found
കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പൂന്തുറ സ്വദേശി ഡേവിഡ് സണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടു പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ശക്തമായ കാറ്റ് തിരച്ചിലിന് പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ജോസഫ്, സേവ്യർ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

ABOUT THE AUTHOR

...view details