തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈമാസം 24, 25 തിയതികളിൽ ചേരും. സഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു. കുന്നമംഗലം എം.എൽ.എ പിടിഎ റഹീം പ്രോടേം സ്പീക്കറാകും. 24ന് ആണ് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ. തുടർന്ന് 25ന് സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും.
നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന്; പിടിഎ റഹിം പ്രോടേം സ്പീക്കർ - CPM
സഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു
നിയമസഭയുടെ ആദ്യ സമ്മേളനം 24നും 25നും; പിടിഎ റഹീം പ്രോടേം സ്പീക്കർ