കേരളം

kerala

ETV Bharat / state

വാഹനാപകടത്തില്‍ വിമുക്തഭടന്‍ മരിച്ചു - road accident news

കല്ലറ സ്വദേശി മണിലാൽ (55) ആണ് മരിച്ചത്

വാഹനാപകടം വാര്‍ത്ത  വിമുക്തഭടന്‍ മരിച്ചു വാര്‍ത്ത  road accident news  ex servicemen died news
കല്ലറ സ്വദേശി മണിലാൽ

By

Published : Nov 3, 2020, 12:04 AM IST

തിരുവനന്തപുരം: കല്ലറയിൽ പിക്കപ്പ് വാനും സ്‌കൂട്ടറും ഇടിച്ച് വിമുക്തഭടൻ മരിച്ചു. കല്ലറ സ്വദേശി മണിലാൽ (55) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details