കേരളം

kerala

ETV Bharat / state

കേരളത്തിലെ കോൺഗ്രസിന് സി പി എം വിരുദ്ധ അപസ്മാരം: മന്ത്രി ഇ പി ജയരാജൻ - e p jayarajan on chidambaram arrest

കോണ്‍ഗ്രസുകാര്‍ പലപ്പോഴും സങ്കുചിത രാഷ്ട്രീയത്തില്‍ നിന്ന് കാര്യങ്ങളെ കാണുകയും എടുക്കുകയും ചെയ്യുന്നവരാണ്. അതിന്‍റെ ഫലമാണ് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

കേരളത്തിലെ കോൺഗ്രസിന് സി പി എം വിരുദ്ധ അപസ്മാരം: മന്ത്രി ഇ പി ജയരാജൻ

By

Published : Aug 22, 2019, 11:53 AM IST

തിരുവനന്തപുരം: സി ബി ഐ യെ വാഴ്ത്തുന്ന കേരളത്തിലെ കോൺഗ്രസിന് സി പി എം വിരുദ്ധ അപസ്മാരമാണെന്ന് മന്ത്രി ഇ പി ജയരാജൻ. പി ചിദംബരത്തെ അറസ്റ്റ് ചെയ്ത സംഭവത്തിലെ കേന്ദ്ര സർക്കാർ നിലപാട് ഭീകരവും വികൃതവുമാണ്.

കേരളത്തിലെ കോൺഗ്രസിന് സി പി എം വിരുദ്ധ അപസ്മാരം

ചിദംബരത്തിന്റെ അവസ്ഥയിൽ ദു:ഖമുണ്ട്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും ഇ പി ജയരാജൻ പറഞ്ഞു.

ABOUT THE AUTHOR

...view details