കേരളം

kerala

ETV Bharat / state

'എൻ്റെ കെഎസ്ആർടിസി' മൊബൈല്‍ ആപ്പ് നാളെ മുതൽ

അഭി ബസുമായി (Abhi bus) ചേർന്നാണ് ആൻഡ്രോയ്‌ഡ് / ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാനാകുന്ന ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്

ente ksrtc app tomorrow onwards kerala  ente ksrtc app latest news  'എൻ്റെ കെഎസ്ആർടിസി'  'എൻ്റെ കെഎസ്ആർടിസി' ആപ്പ്  ente ksrtc application  കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ്
'എൻ്റെ കെഎസ്ആർടിസി' നാളെ മുതൽ

By

Published : Oct 5, 2020, 10:47 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പായ 'എൻ്റെ കെഎസ്ആർടിസി' (Ente KSRTC) പ്രവർത്തനം നാളെ മുതൽ. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30ന് ആപ്ലിക്കേഷൻ ഉദ്‌ഘാടനം ചെയ്യും. അഭി ബസുമായി (Abhi bus) ചേർന്നാണ് ആൻഡ്രോയ്‌ഡ് / ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാനാകുന്ന ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ ആധുനിക പേയ്മെൻ്റ് സംവിധാനങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ യാത്രാക്കാർക്ക് എവിടെ നിന്നും ബസിൽ കയറാനും ഇറങ്ങാനും കഴിയുന്ന അൺലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവീസുകളായ ജനത സർവീസ്, ചരക്കുകളും പാഴ്‌സലുകളും കൈകാര്യം ചെയ്യുന്ന കെഎസ്ആർടിസി ലോജിസ്റ്റിക്‌സ് എന്നിവയുടെ ലോഗോ ഉദ്‌ഘാടനവും നാളെ നടക്കും.

ABOUT THE AUTHOR

...view details