തിരുവനന്തപുരം : വിതുര കല്ലാറിൽ കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. നക്ഷത്ര വനത്തിനകത്ത് കല്ലാറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞിട്ട് മൂന്ന് ദിവസമെങ്കിലുമായെന്നാണ് കരുതുന്നത്.
കല്ലാറിൽ കാട്ടാനക്കുട്ടി ചെരിഞ്ഞ നിലയിൽ - kerala rain
കഴിഞ്ഞ ദിവസങ്ങളിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ടതാകാമെന്നാണ് കരുതുന്നത്
കല്ലാറിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ALSO READ:കക്കി-ആനത്തോട് ഡാം രാവിലെ തുറക്കും; പമ്പ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം
കഴിഞ്ഞ ദിവസങ്ങളിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ടാകാം ജീവഹാനിയുണ്ടായതെന്ന് സംശയിക്കുന്നു. നാട്ടുകാരാണ് ജഡം ആദ്യം കണ്ടത്. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.