കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് തോൽവി; ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കളെ കാണും - തെരഞ്ഞെടുപ്പ് തോൽവി

തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ നേതാക്കളുടെ പരസ്യ പ്രസ്താവനകളിൽ ലീഗ് അതൃപ്തി അറിയിച്ചേക്കും.

Election defeat; League leaders will meet Congress leaders  Election defeat  League leaders will meet Congress leaders  തെരഞ്ഞെടുപ്പ് തോൽവി  ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കളെ കാണും
തെരഞ്ഞെടുപ്പ് തോൽവി

By

Published : Dec 19, 2020, 10:25 AM IST

Updated : Dec 19, 2020, 11:21 AM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ മുസ്ലീം ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളെ കാണും. വൈകിട്ട് ചേരുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിന് മുന്നോടിയായാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ നേതാക്കളുടെ പരസ്യ പ്രസ്താവനകളിൽ ലീഗ് അതൃപ്തി അറിയിച്ചേക്കും. കന്‍റോൺമെന്‍റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നേതൃത്വം കൂടിക്കാഴ്ച നടത്തും.

Last Updated : Dec 19, 2020, 11:21 AM IST

ABOUT THE AUTHOR

...view details