കേരളം

kerala

ETV Bharat / state

ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സമരം പിൻവലിച്ചു

ആരോഗ്യമന്ത്രി കെകെ ശൈലജയുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

By

Published : Oct 5, 2020, 5:51 PM IST

doctors and nurses on strike  strike cancelled by doctors and nurses  KK shailaja  kerala government  സമരം പിൻവലിച്ചു  കെകെ ശൈലജ  കേരള സർക്കാർ
ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സമരം പിൻവലിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സസ്പെൻഷൻ നടപടി പുനപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകി. ഡിഎംഇ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഒരു ഡോക്‌ടറേയും രണ്ട് നഴ്‌സുമാരെയും സസ്‌പെൻഡ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

ABOUT THE AUTHOR

...view details