തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കി. https://covid19.kerala.gov.in/deathinfo/എന്നതാണ് പോര്‍ട്ടലിന്റെ ലിങ്ക്. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഇതില്‍ നിന്നും വിവരങ്ങള്‍ അറിയാം. ഔദ്യോഗികമായി കൊവിഡ് മരണണമാണെന്ന് സ്ഥിരീകരിച്ചവയുടെ വിവരം മാത്രമാണ് ഇതുവഴി ലഭ്യമാവുക.
സംസ്ഥാനത്തെ കൊവിഡ് മരണമറിയാൻ പ്രത്യേക പോര്‍ട്ടല്‍
https://covid19.kerala.gov.in/deathinfo/ എന്നതാണ് പോര്‍ട്ടലിന്റെ ലിങ്ക്.
കൊവിഡ്-19 മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍
22.07.2021 വരെയുള്ള മരണ വിവരം പുതിയ പോര്‍ട്ടലില്‍ ലഭ്യമാണ്. ബാക്കിയുള്ളവ ഉടൻ തന്നെ സൈറ്റില്‍ അപ്ഡഡേറ്റ് ആവും.