തിരുവനന്തപുരം: ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വീണ്ടും കൊവിഡ് വ്യാപനം. രണ്ട് എസ്.ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തലസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വീണ്ടും കൊവിഡ് വ്യാപനം - തിരുവനന്തപുരം പൊലീസ്
25 പൊലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ്
പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കും സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴു പേര്‍ക്കും കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.