കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം: മൂന്നു കൗൺസിലർമാർ കൊവിഡ് പോസിറ്റീവ് - നഗരസഭാ കൗൺസിലർമാര്‍

നഗരസഭാ കൗൺസിലർമാരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. പരിശോധനാ ഫലം പുറത്തു വന്നപ്പോഴാണ് മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Thiruvananthapuram  covid positive  തിരുവനന്തപുരം  സ്ഥിതി ആതീവ ഗുരുതരം  നഗരസഭാ കൗൺസിലർമാര്‍  തിരുവനന്തപുരം
തിരുവനന്തപുരത്ത് സ്ഥിതി ആതീവ ഗുരുതരം: മൂന്നു കൗൺസിലർമാർക്ക് കൊവിഡ് പോസിറ്റീവ്

By

Published : Jul 22, 2020, 4:26 PM IST

തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിലെ മൂന്നു കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. നഗരസഭാ കൗൺസിലർമാരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്‍റെ പരിശോധനാ ഫലം വന്നപ്പോഴാണ് മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details