കേരളം

kerala

ETV Bharat / state

ഡെപ്യൂട്ടി സ്‌പീക്കറുടെ ഗൺമാന് കൊവിഡ് - gunman covid

രോഗ ലക്ഷണങ്ങളില്ലാതിരുന്നതിനാൽ ഡെപ്യൂട്ടി സ്‌പീക്കറുടെ ഓഫീസിലടക്കം ഇടപഴകിയിരുന്നു.

ഡെപ്യൂട്ടി സ്‌പീക്കർ  വി. ശശി  v sasi  deputy speaker  covid positive  gunman covid  ഗൺമാന് കൊവിഡ്
കൊവിഡ്

By

Published : Jul 31, 2020, 3:38 PM IST

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ വി.ശശിയുടെ ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചവരെ സ്‌പീക്കർക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. അതിനാൽ ഡെപ്യൂട്ടി സ്‌പീക്കറുടെ ഓഫീസിലടക്കം ഇയാൾ ഇടപഴകിയിരുന്നു. ശ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡെപ്യൂട്ടി സ്‌പീക്കർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു..

ABOUT THE AUTHOR

...view details