പൂന്തുറയില്‍ ജൂനിയർ എസ്ഐക്ക് കൊവിഡ് - ജൂനിയർ എസ്ഐ
സ്രവം പരിശോധനക്ക് എടുത്ത ശേഷവും ഡ്യൂട്ടിയില്‍ തുടരാന്‍ നിര്‍ദേശിച്ചു
കൊവിഡ്
തിരുവനന്തപുരം:പൂന്തുറയിൽ ജൂനിയർ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി ആരോപണമുണ്ട്. ഇദ്ദേഹത്തിൻ്റെ സ്രവം പരിശോധനക്ക് എടുത്ത ശേഷവും ഡ്യൂട്ടിയിൽ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. ജൂനിയർ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ പൊലീസുകാരെ നിരീക്ഷണത്തിലാക്കും.