തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോട്ടറി വിൽപന നിരോധിച്ചു. മാർച്ച് 31 വരെയാണ് നിരോധനം. കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നാളെ മുതൽ ലോട്ടറി വിൽപനക്ക് നിരോധനം - covid 19
ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള ലോട്ടറി നറുക്കെടുപ്പും റദ്ദാക്കി
നാളെ മുതൽ ലോട്ടറി വിൽപന നിരോധിച്ചു
ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള നറുക്കെടുപ്പും റദ്ദാക്കി. നാളെ മുതൽ മാർച്ച് 31 വരെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഏപ്രിൽ അഞ്ച് മുതൽ 14 വരെ നടത്തുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.