കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരസഭയില്‍ വി.കെ പ്രശാന്തിന് സ്വീകരണം - byelection latest news

എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വി.കെ പ്രശാന്തിന്‍റെ ആദ്യ സ്വീകരണ പരിപാടിയായിരുന്നു കോർപ്പറേഷനിലേത്.

വി.കെ പ്രശാന്തിന് ഉജ്ജ്വല സ്വീകരണം നല്‍കി കോര്‍പ്പറേഷന്‍

By

Published : Oct 25, 2019, 4:23 PM IST

Updated : Oct 25, 2019, 5:18 PM IST


തിരുവനന്തപുരം : വട്ടിയൂർക്കാവ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട മേയർ വി.കെ പ്രശാന്തിന് തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതു ജീവനക്കാരുടെ ആവേശകരമായ സ്വീകരണം. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നഗരസഭയില്‍ വി.കെ പ്രശാന്തിന് സ്വീകരണം

എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വി.കെ പ്രശാന്തിന്‍റെ ആദ്യ സ്വീകരണ പരിപാടിയായിരുന്നു കോർപ്പറേഷനിലേത്. മേയർ എന്ന നിലയ്ക്ക് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് വട്ടിയൂർക്കാവിൽ വിജയമൊരുക്കിയതെന്നും ജീവനക്കാർക്കു കൂടി അവകാശപ്പെട്ടതാണ് വിജയമെന്നും വി.കെ പ്രശാന്ത് പറഞ്ഞു. നാളെ നടക്കുന്ന കൗൺസിൽ യോഗത്തിൽ മേയർ പങ്കെടുക്കും. നാളെയാണ് രാജി സമർപ്പിക്കുന്നത്.

Last Updated : Oct 25, 2019, 5:18 PM IST

ABOUT THE AUTHOR

...view details