കേരളം

kerala

ETV Bharat / state

കൊവിഡ് നിയന്ത്രണ ലംഘനം : 236 കേസുകള്‍,57 പേര്‍ അറസ്റ്റില്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇന്ന് 57 പേര്‍ അറസ്റ്റില്‍.

കൊവിഡ്  കേസുകള്‍  Corona  cases  പൊലീസ്
കൊവിഡ് നിയന്ത്രണ ലംഘനം; 236 കേസുകള്‍ രജിസ്റ്റർ ചെയ്‌തു

By

Published : Apr 8, 2021, 9:14 PM IST

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇന്ന് 236 പേര്‍ക്കെതിരെ കേസെടുത്തു. 57 പേരാണ് ഇന്ന് അറസ്റ്റിലായത്. നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 862 സംഭവങ്ങളാണ് സംസ്ഥാനത്താകെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 115, 25, 3
തിരുവനന്തപുരം റൂറല്‍ - 16, 7, 0
കൊല്ലം സിറ്റി - 30, 1, 0
കൊല്ലം റൂറല്‍ - 38, 0, 0
പത്തനംതിട്ട - 9, 9, 0
ആലപ്പുഴ- 3, 2, 0
കോട്ടയം - 1, 0, 0
ഇടുക്കി - 3, 1, 0
എറണാകുളം സിറ്റി - 13, 5, 1
എറണാകുളം റൂറല്‍ - 0, 0, 0
തൃശൂര്‍ സിറ്റി - 0, 0, 0
തൃശൂര്‍ റൂറല്‍ - 2, 1, 0
പാലക്കാട് - 1, 1, 0
മലപ്പുറം - 0, 0, 0
കോഴിക്കോട് സിറ്റി - 0, 0, 0
കോഴിക്കോട് റൂറല്‍ - 1, 1, 0
വയനാട് - 0, 0, 0
കണ്ണൂര്‍ - 0, 0, 0
കാസര്‍കോട് - 4, 4, 0

ABOUT THE AUTHOR

...view details