തിരുവനന്തപുരം:ഇന്ധനവില കുറച്ച കേന്ദ്രസര്‍ക്കാരിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. വൈകിയെങ്കിലും ഇങ്ങനെ ഒരു സത്ബുദ്ധി തോന്നിയതില്‍ നന്ദിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മാറ്റങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട് അടിയന്തരമായി സംസ്ഥാനവും മുന്നോട്ട് വരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം: കെ. സുധാകരൻ - കെ സുധാകരൻ
ഉമ്മന്‍ചാണ്ടിയുടെ മാതൃക പിണറായി സര്‍ക്കാര്‍ കാണിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം: കെ. സുധാകരൻ
ALSO READ:കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
കേന്ദ്രം വില കുറച്ചിട്ടും സംസ്ഥാനം കുറച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന്‍റെ വാള്‍മുന സംസ്ഥാനത്തേക്ക് തിരിച്ചുവിടും. ഉമ്മന്‍ചാണ്ടിയുടെ മാതൃക പിണറായി സര്‍ക്കാര്‍ കാണിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.
Last Updated : Nov 4, 2021, 2:02 PM IST