തലസ്ഥാനത്ത് കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് കോൺഗ്രസ് - thiruvananthapuram corporation
തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ കോൺഗ്രസ് മേയർ തന്നെ അധികാരത്തിലെത്തുമെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.
തലസ്ഥാനത്ത് കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ മറച്ച് വയ്ക്കാനാണ് കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ കോൺഗ്രസ് മേയർ തന്നെ അധികാരത്തിലെത്തുമെന്നും സനൽ പറഞ്ഞു.
Last Updated : Dec 7, 2020, 7:51 PM IST