കേരളം

kerala

ETV Bharat / state

കെ കരുണാകരന്‍റെ ജന്മവാര്‍ഷികം : അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ് - KPCC

കെ കരുണാകരന്‍റെ ഓര്‍മകള്‍ കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള ഊര്‍ജമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

K karunakaran  കെ കരുണാകരന്‍  കരുണാകരന്‍ അനുസ്മരണം  ലീഡറിന്‍റെ ജന്മദിനം  KPCC  Congress on birth day of karunakaran
കെ കരുണാകരന്‍റെ ജന്മവാര്‍ഷികം; അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ്

By

Published : Jul 5, 2021, 5:48 PM IST

തിരുവനന്തപുരം : നൂറ്റി മൂന്നാമത് ജന്മവാര്‍ഷിക ദിനത്തില്‍ കെ കരുണാകരന്‍ അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ്. മ്യൂസിയത്തെ കെ കരുണാകരന്‍റെ പ്രതിമയില്‍ നേതാക്കള്‍ പുഷ്‌പാര്‍ച്ചന നടത്തി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു.

കെ കരുണാകരന്‍റെ ജന്മവാര്‍ഷികം : അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ്

കെ കരുണാകരന്‍റെ ഓര്‍മ്മകള്‍ കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള ഊര്‍ജമാണെന്ന് അദ്ദേഹം പറഞ്ഞു.

Also read: കെ.സുധാകരന്‍ ചൊവ്വാഴ്ച ഡൽഹിക്ക് ; പുനസംഘടന ചര്‍ച്ചയാകും

പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും ലീഡറുടെ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

ABOUT THE AUTHOR

...view details