തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും (ശനി, ഞായർ) സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തിക്കാൻ ഇളവുനൽകിയിട്ടുണ്ട്.
വാരാന്ത്യ ലോക്ക്ഡൗണില്‍ സംസ്ഥാനം ; സ്‌റ്റുഡിയോകള്‍ തുറക്കാം - ലോക്ക് ഡൗണ്‍ വാർത്തകള്‍
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തിക്കാൻ അനുമതി.
ലോക്ക് ഡൗണ്‍
also read:കൊവിഡ് നിയന്ത്രണം; ബദൽ ആരാഞ്ഞ് മുഖ്യമന്ത്രി
നീറ്റ് പരീക്ഷയോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ഫോട്ടോ എടുക്കേണ്ടതിനാൽ സ്റ്റുഡിയോകൾക്ക് ഇന്നും നാളെയും രാത്രി എട്ടുവരെ പ്രവർത്തിക്കാം. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.