തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ എതിര്‍പ്പുണ്ടാകാന്‍ ഇടയില്ലെന്ന് പിണറായി വിജയന്‍. മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് ആശങ്കയുണ്ടായിട്ട് കാര്യമില്ല.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി
വകുപ്പ് ഏറ്റെടുക്കാന്‍ ക്രിസ്തീയ സഭകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി
ALSO READ:സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുളള മരുന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മുസ്ലീം വിഭാഗത്തിന്‍റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും വകുപ്പ് ഏറ്റെടുക്കാന്‍ ക്രിസ്തീയ സഭകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Last Updated : May 21, 2021, 8:28 PM IST