കേരളം

kerala

ETV Bharat / state

നേപ്പാളില്‍ മലയാളി കുടുംബങ്ങള്‍ മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി - pinarayi vijayan

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം കൃത്യമായി നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി  പിണറായി വിജയൻ  നേപ്പാൾ സംഭവം  നേപ്പാൾ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി  CM kerala  neppal incident  pinarayi vijayan  nepal
നേപ്പാൾ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

By

Published : Jan 21, 2020, 6:55 PM IST

തിരുവനന്തപുരം: നേപ്പാളില്‍ മലയാളി കുടുംബങ്ങള്‍ മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ നിർഭാഗ്യകരമായ സംഭവമാണ് നേപ്പാളിൽ നടന്നത്. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം കൃത്യമായി നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നേപ്പാളില്‍ മലയാളി കുടുംബങ്ങള്‍ മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ABOUT THE AUTHOR

...view details