തിരുവനന്തപുരം:കണ്ണൂരിൽ ലോക്‌ഡൗൺ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം സംസ്ഥാനത്തിന്‍റെ രീതിക്ക് ചേരാത്തതെന്ന് മുഖ്യമന്ത്രി. നല്ല പ്രവർത്തനം നടത്തുന്ന പൊലീസിന്‍റെ യശ്ശസിനെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി - latest cm
സംഭവം സംസ്ഥാനത്തിന്‍റെ രീതിക്ക് ചേരാത്തതെന്ന് മുഖ്യമന്ത്രി. നല്ല പ്രവർത്തനം നടത്തുന്ന പൊലീസിന്‍റെ യശ്ശസിനെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം; വിശദീകരണം തേടി മുഖ്യമന്ത്രി
പൊലീസിന്‍റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്ന ഒരു സംഭവും ഉണ്ടായിക്കൂടെന്നും വിഷയത്തിൽ സർക്കാർ ഡിജിപി യോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Last Updated : Mar 28, 2020, 8:43 PM IST