കേരളം

kerala

ETV Bharat / state

ഓർത്തഡോക്‌സ്-യാക്കോബായ സഭകളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന് - Chief Minister's discussion

ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തിയാണ് ചർച്ച

ഓർത്തഡോക്‌സ്‌ യാക്കോബായ സഭ  മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്  Chief Minister's discussion  Orthodox and Jacobite Churches today
ഓർത്തഡോക്‌സ്‌ യാക്കോബായ സഭകളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

By

Published : Oct 5, 2020, 8:57 AM IST

തിരുവനന്തപുരം:ഓർത്തഡോക്‌സ്-യാക്കോബായ സഭകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തിയാണ് ചർച്ച. നേരത്തെ ഇരു വിഭാഗങ്ങളുമായി മുഖ്യമന്ത്രി വേവ്വേറെ ചർച്ച നടത്തിയിരുന്നു. എന്നാൽ ഇരു വിഭാഗങ്ങളും നിലപാടുകളിൽ ഉറച്ച് നിന്നതോടെ ചർച്ച വഴിമുട്ടി. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒന്നിച്ചിരുത്തി പ്രശ്ന പരിഹാരത്തിനുള്ള സർക്കാർ ശ്രമം.

ABOUT THE AUTHOR

...view details