തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികൾ വിവിധ അതിർത്തി വഴി കേരളത്തില്‍ എത്തുന്നുണ്ട്. അതിർത്തി കടന്ന് എത്തുന്നവർക്കായി സ്വീകരണ പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതിർത്തികളിൽ സ്വീകരണ പരിപാടി വേണ്ടെന്ന് മുഖ്യമന്ത്രി - covid 19 updates
അതിർത്തികളില്‍ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
അതിർത്തികളിൽ സ്വീകരണ പരിപാടി വേണ്ടെന്ന് മുഖ്യമന്ത്രി
അത്തരത്തില്‍ ജനക്കൂട്ടം ഉണ്ടാകുന്ന സ്വീകരണ പരിപാടികൾ നടത്താൻ ശ്രമിച്ചാല്‍ കർശനമായ നടപടി സ്വീകരിക്കും. അതിർത്തികളില്‍ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.