കേരളം

kerala

ETV Bharat / state

ലഹരിവിരുദ്ധ ബോധവത്‌കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി: മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന് - സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവിമാരും

സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവിമാരും ജില്ല കലക്‌ടർമാരും യോഗത്തിൽ പങ്കെടുക്കും.

pinarayi vijayan conference held today  chief minister pinarayi vijayan  ലഹരിവിരുദ്ധ ബോധവൽക്കരണം  പേവിഷ പ്രതിരോധ കർമ്മപദ്ധതി  മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം  kerala latest news  malayalam latest news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മുഖ്യമന്ത്രി പിണറായി വിജയൻ  Anti drug awareness
ലഹരിവിരുദ്ധ ബോധവത്‌കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി: മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന്

By

Published : Sep 28, 2022, 10:10 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവിമാരുടെയും ജില്ല കലക്‌ടർമാരുടെയും യോഗം ഇന്ന്(28.09.2022) നടക്കും. സംസ്ഥാന സർക്കാരിന്‍റെ ലഹരിവിരുദ്ധ ബോധവത്‌കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി എന്നിവ പ്രധാന ചർച്ചയാകും. വകുപ്പുകളുടെ പ്രവർത്തന അവലോകനം, പുതിയ പ്രവർത്തനരേഖകൾ, പദ്ധതികൾ എന്നിവയും ചർച്ചയിൽ വരും.

രാവിലെ 10.30ന് മസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. നാളെയും(സെപ്‌റ്റംബര്‍ 29) ഇതുസംബന്ധിച്ച് യോഗം നടക്കും.

ABOUT THE AUTHOR

...view details