കേരളം

kerala

ETV Bharat / state

ശബരിമല കേസ് പിൻവലിക്കാനുള്ള തീരുമാനം വൈകി ഉദിച്ച ബുദ്ധി: ചെന്നിത്തല - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫ് വന്നാൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞപ്പോഴാണ് ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളിലെ കേസ് പിൻവലിക്കാൻ എല്‍ഡിഎഫ് സർക്കാർ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Sabarimala protests  CAA  ശബരിമല  പൗരത്വ നിയമ ഭേദഗതി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കേസ് പിൻവലിക്കാനുള്ള തീരുമാനം
ശബരിമല പ്രതിഷേധങ്ങളിലെ കേസ് പിൻവലിക്കാനുള്ള തീരുമാനം വൈകി ഉദിച്ച ബുദ്ധി:ചെന്നിത്തല

By

Published : Feb 24, 2021, 3:42 PM IST

Updated : Feb 24, 2021, 4:58 PM IST

തിരുവനന്തപുരം: ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളിലെ കേസ് പിൻവലിക്കാനുള്ള തീരുമാനം സർക്കാരിന് വൈകി ഉദിച്ച ബുദ്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ ആ തീരുമാനത്തിന് നല്ല നമസ്‌കാരം. യുഡിഎഫ് വന്നാൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞപ്പോഴാണ് സർക്കാർ തീരുമാനം എടുത്തത്. എല്ലാ കേസുകളും ക്രിമിനൽ ചട്ടങ്ങൾ പ്രകാരമാണ്. പിന്നെ ഇവ രണ്ടും എങ്ങനെ വേർതിരിക്കുമെന്നും ചെന്നിത്തല ചോദിച്ചു.

ശബരിമല കേസ് പിൻവലിക്കാനുള്ള തീരുമാനം വൈകി ഉദിച്ച ബുദ്ധി: ചെന്നിത്തല
Last Updated : Feb 24, 2021, 4:58 PM IST

ABOUT THE AUTHOR

...view details