കേരളം

kerala

ETV Bharat / state

ചെമ്പഴന്തി തീർഥാടക സെൻ്റർ ഉദ്ഘാടനം ചെയ്തു - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാന സർക്കാറിൻ്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

chembazhanthi pilgrim aminity centre inaguration  minister kadakampally surendran  ചെമ്പഴന്തി പിൽഗ്രിം അമിനിറ്റി സെൻ്ററിൻ്റെ നിർമാണോദ്ഘാടനം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  തിരുവനന്തപുരം
ചെമ്പഴന്തി പിൽഗ്രിം അമിനിറ്റി സെൻ്ററിൻ്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

By

Published : Jan 31, 2021, 10:21 PM IST

തിരുവനന്തപുരം:ചെമ്പഴന്തി ആഹ്ളാദപുരം മുസ്ലിം ജമാഅത്ത് നൂറുൽ ഹുദാ മദ്രസയിലെ പിൽഗ്രിം അമിനിറ്റി സെൻ്ററിൻ്റെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സംസ്ഥാന സർക്കാറിൻ്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറകടർ ബാലകിരൺ ഐഎഎസ് സ്വാഗതം ആശംസിച്ചു. ഞാണ്ടൂർകോണം വാർഡ് കൗൺസിലർ ആശാ ബാബു, ചെമ്പഴന്തി മുൻ വാർഡ് കൗൺസിലർ ഷീല കെഎസ് , ചെമ്പഴന്തി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം പ്രസന്നകുമാർ, ചെമ്പഴന്തി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ജാബിർ മന്നാനി ചുള്ളാളം, മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് ഷാജഹാൻ, സെക്രട്ടറി എം നസീർ എന്നിവർ പ്രസംഗിച്ചു.

ABOUT THE AUTHOR

...view details