തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍റെ വാക്‌സിന്‍ നയത്തിനെതിരെ ഇന്ന് ഇടതുമുന്നണിയുടെ പ്രതിഷേധം. സംസ്ഥാനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ അനുവദിക്കാതെ വന്‍കിട മരുന്ന് കമ്പനികള്‍ക്ക് ലഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്‍റെ വാകസിന്‍ നയം; ഇടതുമുന്നണി പ്രതിഷേധം ഇന്ന് - ldf
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്‍റെ വാകസിന്‍ നയം; ഇടതുമുന്നണി പ്രതിഷേധം ഇന്ന്
READ MORE: 'കേരളം സമ്പൂര്‍ണമായി അടച്ചിടുമോ?' കൊവിഡ് കണക്കുകളില്‍ ആശങ്ക
വൈകുന്നേരം 4.30നാണ് പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്താനാണ് ഇടതുമുന്നണി ആഹ്വാനം ചെയ്തരിക്കുന്നത്. പ്രമുഖനേതാക്കള്‍ പങ്കാളികളാകും.