കേരളം

kerala

ETV Bharat / state

വിദേശ വനിത കുഴഞ്ഞ് വീണ് മരിച്ചു - varkala

ഫ്രാന്‍സ് സ്വദേശിനി ക്യാച്ചി ഫ്‌ളോറസാണ് മരിച്ചത്

തിരുവനന്തപുരം  വിദേശവനിത  ഫ്രാന്‍സ്  കുഴഞ്ഞുവീണ്  മരിച്ചു  died  france native  varkala  papanashan
വിദേശ വനിത കുഴഞ്ഞ് വീണ് മരിച്ചു

By

Published : Sep 21, 2020, 11:50 PM IST

തിരുവനന്തപുരം:വർക്കലപാപനാശത്ത് വിദേശവനിത ഫ്രാന്‍സ് സ്വദേശിനി ക്യാച്ചി ഫ്‌ളോറസ്( 58) കുഴഞ്ഞുവീണ് മരിച്ചു. വൈകുന്നേരം ഹെലിപ്പാടിന് സമീപമുള്ള റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കവേയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റെസ്റ്റോറന്‍റിലുണ്ടായിരുന്നവരും മറ്റും ചേര്‍ന്ന് വര്‍ക്കല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാപനാശത്തെ ഒരു റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചുവന്നത്.

ABOUT THE AUTHOR

...view details