സ്‌പ്രിംഗ്ലര്‍ ഡാറ്റ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി - bjp
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഗവർണറെ കണ്ടു
സ്പ്രിംഗ്ലർ വിവാദം അന്വേഷിക്കണമെന്ന് ബിജെപി
തിരുവനന്തപുരം:സ്‌പ്രിംഗ്ലര്‍ ഡാറ്റ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഗവർണറെ കണ്ടു. വിഷയത്തില്‍ ഇടപെടണമെന്നും സ്‌പ്രിംഗ്ലര്‍ കമ്പനിയുമായുള്ള ഇടപാടിലെ ക്രമവിരുദ്ധമായ കാര്യങ്ങൾ അന്വേഷിക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി കെ.സുരേന്ദ്രൻ പറഞ്ഞു.