തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും അക്രമാസക്തം. ഒബിസി മോർച്ച നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
കത്ത് വിവാദം: പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തം; പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത് പ്രകാശ് ജാവദേക്കര്‍ - മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധം അക്രമാസക്തം. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു
കത്ത് വിവാദത്തില്‍ പ്രതിഷേധം അക്രമാസക്തം; പ്രതിഷേധക്കാരെ അഭിവാദ്യം ചെയ്‌ത് പ്രകാശ് ജാവദേക്കര്‍
നഗരസഭയ്ക്കുള്ളിലേക്ക് കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കേരളത്തിന്‍റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പ്രവർത്തകർക്ക് പിന്തുണയുമായി നഗരസഭയിലെത്തി.
Last Updated : Nov 11, 2022, 2:01 PM IST