തിരുവനന്തപുരം :സംസ്ഥാനത്തെ ബാറുകളും കൺസ്യൂമർഫെഡ് വിൽപ്പനശാലകളും നാളെ മുതൽ പ്രവർത്തിക്കില്ല. വിൽക്കുന്ന മദ്യത്തിന് ബെവ്റേജസ് കോർപ്പറേഷന് നൽകേണ്ട ലാഭ വിഹിതം ഉയർത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ലാഭവിഹിതം ഉയര്‍ത്തല്‍ ; സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ തുറക്കില്ല
എട്ട് ശതമാനമായിരുന്ന ലാഭവിഹിതം 25 ശതമാനമായി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ തുറക്കില്ല
Also Read: ഇന്ധനവില വീണ്ടും കൂട്ടി ; 20 ദിവസത്തിനിടെ 11ാം തവണ
എട്ട് ശതമാനമായിരുന്ന ലാഭവിഹിതം 25 ശതമാനമായി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. എന്നാൽ മദ്യത്തിൻ്റെ എം.ആർ.പി വർധിപ്പിച്ചില്ല. ഇത് വർധിപ്പിക്കുകയോ ലാഭ വിഹിതം കുറയ്ക്കുകയോ ചെയ്യുക എന്ന നിലപാടിലാണ് ബാറുടമകളും കൺസ്യൂമർ ഫെഡും.