കേരളം

kerala

ETV Bharat / state

പാറശാലയിൽ വീടിന് നേരെ ആക്രമണം - Attack on house in Parashala

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അക്രമികൾ കത്തിച്ചു.

പാറശാലയിൽ വീടിന് നേരെ ആക്രമണം  വീടിന് നേരെ ആക്രമണം  പാറശാല  Attack on house in Parashala  Parashala
പാറശാലയിൽ വീടിന് നേരെ ആക്രമണം

By

Published : Dec 31, 2020, 1:38 PM IST

തിരുവനന്തപുരം:പാറശ്ശാല ചെങ്കലിൽ വീടിനു നേരെ ആക്രമണം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അക്രമികൾ കത്തിച്ചു. ചെങ്കൽ വട്ടവിള സ്വദേശി ധർമ്മരാജിന്‍റെ ക്രൈസ്റ്റ് വില്ല എന്ന വീടിന് നേരെയാണ് ആക്രമണം. വീടിന്‍റെ ജനൽ ചില്ലകൾ അക്രമികൾ തകർത്തു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞു. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പാറശാലയിൽ വീടിന് നേരെ ആക്രമണം

ABOUT THE AUTHOR

...view details