തിരുവനന്തപുരം:സ്കൂളിലും കോളജിലും സ്ത്രീകള്‍ കൂടുതലായി എത്തുന്ന മറ്റിടങ്ങളിലും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റില്‍ 10 കോടി രൂപ വിലയിരുത്തി. പരിസ്ഥിതി സൗഹാര്‍ദം ലക്ഷ്യമാക്കിയാണ് മെന്‍സ്‌ട്രല്‍ കപ്പ് പദ്ധതിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.
സ്കൂളിലും കോളജിലും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ 10 കോടി
പരിസ്ഥിതി സൗഹാര്‍ദം ലക്ഷ്യമിട്ടാണ് മെന്‍സ്‌ട്രല്‍ കപ്പ് പദ്ധതിയ്‌ക്ക് ബജറ്റില്‍ മുന്‍തൂക്കം നല്‍കുന്നത്.
മെന്‍സ്ട്രല്‍ കപ്പിന് 10 കോടി
ജെന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപ വകയിരുത്തും. നിര്‍ഭയ പദ്ധതിയ്‌ക്ക് 10 കോടി രൂപ വകയിരുത്തി.
Last Updated : Feb 3, 2023, 11:51 AM IST