തിരുവനന്തപുരം: തുടര്‍ഭരണം കാത്തിരിക്കുന്നവര്‍ അന്തിമ ഫലം വരുമ്പോള്‍ ഞെട്ടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. പിണറായി ഭരണം മെയ് രണ്ടിന് അവസാനിക്കും. അതുവരെ കെയര്‍ ടേക്കര്‍ ഗവണ്‍മെന്‍റ് മാത്രമായിരിക്കും പിണറായിയുടേതെന്നും എകെ ആന്‍റണി പറഞ്ഞു.
പിണറായി ഭരണം മെയ് രണ്ടിന് അവസാനിക്കുമെന്ന് എകെ ആന്‍റണി - കോൺഗ്രസ് നേതാവ്
ഇനി കെയര്‍ ടേക്കര്‍ ഗവണ്‍മെന്‍റ് മാത്രമായിരിക്കും പിണറായിയുടേതെന്ന് എകെ ആന്‍റണി.
പിണറായി ഭരണം മെയ് രണ്ടിന് അവസാനിക്കുമെന്ന് എകെ ആന്‍റണി
കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇടിമുഴക്കം പോലെ തിരിച്ചുവരവ് ഉണ്ടാക്കാന്‍ പോകുന്നു. ഇനി ഒരു മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഇല്ലെന്നും ആന്‍റണി പറഞ്ഞു.