കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണ്‍ ലംഘനം;സംസ്ഥാനത്ത് 1,220 പേര്‍ക്കെതിരെ കേസ് - നിരോധനം

792 വാഹനങ്ങൾ പിടിച്ചെടുത്തു

kerala 1220 cases  നിരോധനം  നിരോധനാജ്ഞ
ലോക്ക് ഡൗണ്‍ ലംഘനം; 1,220 പേര്‍ക്കെതിരെ കേസ്

By

Published : Mar 28, 2020, 10:26 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്‌തതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്‌ച 1,220 പേര്‍ക്കെതിരെ കേസെടുത്തു. 1,258 പേരാണ് അറസ്റ്റിലായത്. 792 വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം 8,311 ആയി.

ABOUT THE AUTHOR

...view details