കേരളം

kerala

ETV Bharat / state

കനത്ത മഴക്ക് സാധ്യത; പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്

64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാമെന്നാണ് പ്രവചനം

പത്തനംതിട്ടയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  പത്തനംതിട്ട  കേന്ദ്ര കാലാവസ്ഥ വകുപ്പ്‌  യെല്ലോ അലര്‍ട്ട്  yellow alert  pathanamthitta
പത്തനംതിട്ടയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

By

Published : Jul 20, 2020, 12:09 PM IST

പത്തനംതിട്ട: ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത് മഴയ്‌ക്ക് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ തിങ്കളാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാമെന്നാണ് പ്രവചനം. മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ താലൂക്ക് ‌തല കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 0468 2322515, 9188297112

ABOUT THE AUTHOR

...view details