പത്തനംതിട്ട: പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ വെട്ടിമാറ്റിയതായി പരാതി. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 20,000 പേരുകൾ വെട്ടിമാറ്റിയതായാണ് പരാതി.
പത്തനംതിട്ടയിലും വെട്ടിനിരത്തല്‍: വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയതായി പരാതി - പരാതി
20,000 പേരുകൾ വെട്ടിമാറ്റിയതായി യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫയൽ ചിത്രം
ഇരട്ട വോട്ടുകളിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആന്‍റോ ആന്‍റണി ആവശ്യപ്പെട്ടു.