കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ ലംഘനം; പത്തനംതിട്ടയിൽ ഇതുവരെ 14,018 അറസ്റ്റ് - പത്തനംതിട്ട ലോക്ക് ഡൗൺ ലംഘനം

മാസ്‌ക് ധരിക്കാത്തതിന് 106 പേര്‍ക്ക് കോടതിയില്‍ ഹാജരാകുന്നതിന് നോട്ടീസ് നല്‍കി.

totally 14,018 people arrested in pathanamthitta  ലോക്ക് ഡൗൺ ലംഘനം  പത്തനംതിട്ട ലോക്ക് ഡൗൺ ലംഘനം  pathanamthitta arrest
ലോക്ക് ഡൗൺ

By

Published : May 2, 2020, 8:36 PM IST

പത്തനംതിട്ട: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 374 കേസുകളിലായി 458 ആളുകളെ അറസ്റ്റ് ചെയ്തു. 289 വാഹനങ്ങള്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ശനിയാഴ്‌ച വരെയുള്ള കണക്കാണിത്. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം 14,018 പേരെ അറസ്റ്റ് ചെയ്യുകയും 10,897 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തുവെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മാസ്‌ക് ധരിക്കാത്തതിന് 106 പേര്‍ക്ക് കോടതിയില്‍ ഹാജരാകുന്നതിന് നോട്ടീസ് നല്‍കിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ABOUT THE AUTHOR

...view details