മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ തുറന്നു - കക്കാട്ട്
101.49 ക്യൂ മെക്സ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നത്.
മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ തുറന്നു
പത്തനംതിട്ട:മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ തുറന്നു. 101.49 ക്യൂ മെക്സ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നത്. സീതത്തോട്, ആങ്ങമൂഴി തുടങ്ങിയ പ്രദേശങ്ങളില്‍ 100 സെന്‍റി മീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരങ്ങളില്‍ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.