കേരളം

kerala

ETV Bharat / state

അച്ചൻകോവിലാറിൽ കുളിക്കാൻ ഇറങ്ങിയ ആളെ കാണാതായി - കുളിക്കാൻ ഇറങ്ങിയ ആളം കാണാതായി

വലിയകോയിക്കൽ ക്ഷേത്രക്കടവിലാണ് ഇയാൾ ഇറങ്ങിയത്

pandalam  അച്ചൻകോവിലാർ  പന്തളം  കുളിക്കാൻ ഇറങ്ങിയ ആളം കാണാതായി  pandalaam man missing
pandalam

By

Published : Jul 5, 2020, 12:22 PM IST

പത്തനംതിട്ട: പന്തളത്ത് അച്ചൻകോവിലാറിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി. പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിലാണ് ഇയാൾ ഇറങ്ങിയത്. ഞായറാഴ്‌ച രാവിലെ 9.30ഓടെയാണ് സംഭവം. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

ABOUT THE AUTHOR

...view details