പത്തനംതിട്ട: കോന്നി തണ്ണിതോടില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാർഥിനിയുടെ വീടാക്രമിച്ച സംഭവത്തില്‍ സിപിഎം നടപടി. സംഭവത്തില്‍ പ്രതികളായ സിപിഎം അംഗങ്ങളെ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ആറ് പാർട്ടി പ്രവർത്തകരെയാണ് സസ്പെൻഡ് ചെയ്തത്.
നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവം; പ്രതികളെ സിപിഎം സസ്പെൻഡ് ചെയ്‌തു - covid 19 updates
സംഭവത്തില്‍ പ്രതികളായ ആറ് പാർട്ടി പ്രവർത്തകരെയാണ് സസ്പെൻഡ് ചെയ്തത്.
നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവം; പ്രതികളെ സിപിഎം സസ്പെൻഡ് ചെയ്തു
നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ പിതാവ് വീടിന് പുറത്ത് ഇറങ്ങിയതിലെ പ്രകോപനത്തിലായിരുന്നു ആക്രമണം. കോയമ്പത്തൂരില്‍ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.