കേരളം

kerala

പെരിങ്ങരയിൽ തെരുവ് നായ ശല്യം രൂക്ഷം

By

Published : Sep 20, 2020, 2:40 PM IST

സ്വാമി പാലം, മൂവിടത്ത് പടി, കാരയ്ക്കൽ, ചാത്തങ്കരി, മേപ്രാൽ ഭാഗങ്ങളിൽ തെരുവ് നായകൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്. 

പത്തനംതിട്ട: പെരിങ്ങരയിൽ തെരുവ് നായ ശല്യം രൂക്ഷം. സ്വാമി പാലം, മൂവിടത്ത് പടി, കാരയ്ക്കൽ, ചാത്തങ്കരി, മേപ്രാൽ ഭാഗങ്ങളിൽ തെരുവ് നായകൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഇവ ഭീഷണിയാണ്.

കുരച്ച് ചാടുന്ന നായകളെ കണ്ട് ഭയന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേൽക്കാറുള്ളതായും നാട്ടുകാർ പറയുന്നു. അതേസമയം തെരുവ് നായക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ ജോസ് പറഞ്ഞു.

ABOUT THE AUTHOR

...view details