സ്നേഹകരം പദ്ധതിക്ക് തറക്കല്ലിട്ടു - പി ബി നൂഹ്
ഭവന രഹിതർക്ക് വാസ യോഗ്യമായ വീടുകൾ നിർമിച്ച് നൽകുന്നതാണ് സ്നേഹകരം പദ്ധതി.
സ്നേഹകരം പദ്ധതിക്ക് തറക്കല്ലിട്ടു
പത്തനംതിട്ട:സ്വാന്ത്വന പരിചരണ രംഗത്തുൾപ്പടെ നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോഴഞ്ചേരി തെക്കേമല വൈഎംസിഎയുടെ സ്നേഹകരം പദ്ധതി ജില്ലാ കലക്ടർ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു.