കേരളം

kerala

ETV Bharat / state

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ഉച്ചക്ക് ആരംഭിക്കും - വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ഉച്ചക്ക് ആരംഭിക്കും

ഭക്തർക്ക് www. Sabarimalaonline.org എന്ന സൈറ്റ് വഴി ദർശനത്തിനായി ബുക്ക് ചെയ്യാം

Sabarimala virtual queue booking  Sabarimala  virtual queue booking  പത്തനംതിട്ട  വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ഉച്ചക്ക് ആരംഭിക്കും  ശബരിമല വെർച്വൽ ക്യൂ ബുക്കിങ്
ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ഉച്ചക്ക് ആരംഭിക്കും

By

Published : Dec 2, 2020, 10:26 AM IST

പത്തനംതിട്ട:ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ഉച്ചക്ക് 12 മണി മുതൽ ആരംഭിക്കും. ഭക്തർക്ക് www. Sabarimalaonline.org എന്ന സൈറ്റ് വഴി ദർശനത്തിനായി ബുക്ക് ചെയ്യാം. വെർച്വൽ ക്യൂ വഴിയുള്ള തീർഥാടകരുടെ എണ്ണം തിങ്കൾ മുതൽ വെള്ളി വരെ 2000 പേർ വീതം എന്ന രീതിയിലാണ്. നിലവിൽ ഇത് 1000 വീതം ആയിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ 2000 വീതം എന്നത് 3000 വീതം ആയിരിക്കും.

ABOUT THE AUTHOR

...view details