പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാൻസ്ജെൻഡറിന് സ്ത്രീ ലക്ഷണം ഉണ്ടെന്ന സംശയത്തെ തുടർന്ന് പരിശോധന നടത്തി പൊലീസ് മടക്കി അയച്ചു. ചെന്നൈയിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ സതീഷ് കുമാറിനെയാണ് (25) പൊലീസ് തടഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സന്നിധാനം നടപ്പന്തലില്‍വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കണ്ടെത്തിയത്.
ട്രാൻസ്ജെൻഡറിന് സ്ത്രീലക്ഷണം ; ശബരിമല സന്നിധാനത്തുനിന്നും മടക്കി അയച്ചു
Published : Nov 24, 2023, 7:38 AM IST
Transgender Stopped and sent back From Sabarimala | സ്ത്രീ ലക്ഷണങ്ങളുള്ളതിനാല്‍ ട്രാന്‍സ്ജെൻഡറിനെ സന്നിധാനത്തുനിന്ന് മടക്കി അയച്ചു. നടപടി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം.
Transgender was send back from Sabarimala Ayyappa Sannidhanam due to female signs
ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം ശബരിമല സന്നിധാനം പൊലീസ്, ദര്‍ശനം അനുവദിക്കാതെ തിരികെ അയയ്ക്കുകയായിരുന്നു.