ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് നിരവധി ഭക്തർ കാത്ത് നിൽക്കുകയാണ്. മകരജ്യോതി ദര്‍ശിക്കാൻ പ്രധാനമായും 10 വ്യൂ പോയിന്‍റുകളാണ് ഉള്ളത്. ഡ്രോണ്‍ നിരീക്ഷണമുൾപ്പെടെ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എട്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
ശബരിമലയിൽ ഇന്ന് മകരവിളക്ക് - Sabarimala
Sabarimala Makaravilakku
Published : Jan 15, 2024, 4:44 PM IST
|Updated : Jan 15, 2024, 5:08 PM IST
16:02 January 15
പൊന്നമ്പലമേട്ടിൽ ദർശനപുണ്യം കാത്ത് ഭക്തർ
Last Updated : Jan 15, 2024, 5:08 PM IST