പത്തനംതിട്ട:ജില്ലയില്‍ 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
പത്തനംതിട്ടയില്‍ 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട കൊവിഡ് വാര്‍ത്ത
രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
പത്തനംതിട്ടയില്‍ 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്. 271 പേര്‍ രോഗമുക്തരായി. 2464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2348 പേര്‍ ജില്ലയിലും 116 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 14114 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. 1412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് 0.59 ശതമാനമാണ്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.07 ശതമാനമാണ്.