പത്തനംതിട്ട: മണ്ഡല പൂജ ദിവസമായ 26ന് അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തിയത് 33,751 ഭക്തർ. സന്നിധാനം നോഡൽ ഓഫിസറാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡല പൂജ ദർശിക്കാനും പതിവിലും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു. പതിനായിരങ്ങളാണ് ഉച്ച പൂജ സമയത്ത് അയ്യപ്പദർശനത്തിനായി വരിയിൽ കാത്തുനിന്നത്.
Sabarimala Pilgrimage : മണ്ഡല പൂജ ദിവസം സന്നിധാനത്ത് എത്തിയത് 33,751 ഭക്തർ - സന്നിധാനം നോഡൽ ഓഫിസര്‍
പതിനായിരങ്ങളാണ് ഉച്ച പൂജ സമയത്ത് അയ്യപ്പദർശനത്തിനായി വരിയിൽ കാത്തുനിന്നത്
Sabarimala Pilgrimage: മണ്ഡലപൂജ ദിവസം സന്നിധാനത്ത് എത്തിയത് 33,751 ഭക്തർ
Also read: Sabarimala Pilgrimage : ഭക്തിനിർഭരമായി ശബരിമല ; മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം
26ന് രാത്രി 10ന് അടച്ച നട ഇനി 30ന് വൈകീട്ട് അഞ്ചിന് മകര വിളക്ക് മഹോത്സവത്തിനായാണ് തുറക്കുന്നത്. 31 മുതൽ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ടാകും. കാനന പാതകളിലൂടെയുള്ള യാത്രയ്ക്കും 31 മുതൽ അനുവാദമുണ്ടാകും.